Nov 21 13:59:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബ്രാം സ്‌റ്റോക്കർ

 

By the same author


ബ്രാം സ്‌റ്റോക്കർ

1847 നവംബർ 8-ന്‌ അയർലൻഡിൽ ജനനം. നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നീ നിലകളിൽ പ്രശസ്‌തൻ. ദ സ്‌നേക്‌സ്‌ പാസ്‌, ഡ്രാക്കുള, മിസ്‌ ബെറ്റി, ദ മിസ്‌റ്ററി ഓഫ്‌ ദ സീ എന്നിവ നോവലുകളിൽ പെടുന്നു. ബറീഡ്‌ ട്രഷേഴ്‌സ്‌, ദ ക്രിസ്‌റ്റൽ കപ്പ്‌, ഇൻ ദ വാലീ ഓഫ്‌ ദ ഷാഡോ എന്നിവ ചെറുകഥകളാണ്‌. 1912 ഏപ്രിൽ 20-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited