Sep 23 05:58:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രസന്നൻ ചമ്പക്കര

പ്രസന്നൻ ചമ്പക്കര

കോട്ടയം ജില്ലയിലെ ചമ്പക്കരയിൽ 1957 മാർച്ച്‌ 23-ന്‌ ജനിച്ചു. അച്‌ഛൻഃ എ.ആർ. കുഞ്ചുക്കൈമൾ. അമ്മഃ സാവിത്രിയമ്മ.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി നിരവധി ചെറുകഥകളും, നോവലുകളും പ്രസിദ്ധീകരിച്ചു. ‘ശൂർപ്പണഖ’ എന്ന നോവലിന്‌ കേസരി പുരസ്‌കാരവും ‘തിടമ്പ്‌’ നോവലിന്‌ കാവനാലയം അവാർഡും ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ കെ.ജി.രത്‌നമ്മ, മകൾഃ പൗർണ്ണമി.

വിലാസംഃ

ഏറത്തുവീട്‌

ചമ്പക്കര-686 540


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited