Nov 15 07:53:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ

അഷ്‌ടമുടിക്കായലിന്റെ (കൊല്ലം) തീരത്ത്‌ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ ജനിച്ചു. അച്ഛൻ ഃ പി.എൻ.ശാസ്‌ത്രി. അമ്മ ഃ കെ. കമലമ്മ. കൊല്ലം ശ്രീനാരായണ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ യുവജനോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാം സ്‌ഥാനം നേടി. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ കവിത അവതരിപ്പിച്ചു. വൈലോപ്പിള്ളി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്‌, സംസ്‌ഥാന ബാലസാഹിത്യ അവാർഡ്‌, ഭീമ ബാലസാഹിത്യ അവാർഡ്‌ തുടങ്ങി അനേകം പുരസ്‌കാരങ്ങൾക്കർഹനായി.. ഭാര്യ ഃ സുഷമകുമാരി. പുത്രൻ നെസിൽ ശ്രീകുമാർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited