Nov 17 22:25:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധ ഗോപാലകൃഷ്‌ണൻ

സുധ ഗോപാലകൃഷ്‌ണൻ

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ., ‘കംപാരറ്റീവ്‌ ഡ്രാമ-ദ തിയറി ഓഫ്‌ കോമഡി ഇൻ ഭാസ ആൻഡ്‌ ഷേക്‌സ്‌പിയർ’ എന്ന വിഷയത്തിൽ പി.എച്ച്‌.ഡി. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എൻസൈക്ലോപീഡിയ ഒഫ്‌ ഇന്ത്യൻ ലിറ്ററേച്ചറിന്റെ അസിസ്‌റ്റന്റ്‌ എഡിറ്റർ; ഇപ്പോൾ മെറ്റഫേർസ്‌ ഒഫ്‌ ഇന്ത്യൻ ആർട്‌സിന്റെ കോ ഓർഡിനേറ്റർ. കൃതികൾ ഃഫ്രം ദ കോമിക്‌ ടു ദ കോമഡിക്‌ -ട്രെഡീഷൻ ഒഫ്‌ കോമഡി ഇൻ ഭാസ ആൻഡ്‌ ഷെക്‌സ്‌പിയർ, കൃഷ്‌ണഗീതി (ഇംഗ്ലീഷ്‌ പരിഭാഷ) നളചരിതം (ഇംഗ്ലീഷ്‌ പരിഭാഷ).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited