Sep 20 10:01:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എഡ്വേർഡ്‌ നസ്രേത്ത്‌

എഡ്വേർഡ്‌ നസ്രേത്ത്‌

1947-ൽ കൊല്ലത്തെ മുക്കാട്ടുഗ്രാമത്തിൽ ജനനം. അച്ഛൻ ഃ സിൽവസ്‌റ്റർ നസ്രേത്ത്‌. അമ്മ ഃ വിക്‌റ്റോറിയ. 1967 മുതൽ 1974 വരെ ബ്രൂണെ സർക്കാർ സർവീസിൽ 1974 മുതൽ ജർമ്മനിയിൽ. ഭാര്യ ഃ ഫ്രഡീനം. മക്കൾ ഃ ജന്നി, ജിമ്മി, ജസീക്ക. യൂറേഷ്യൻ മലയാളി റൈറ്റേഴ്‌സ്‌ ഫോറം ചെയർമാൻ. പ്രവാസി മലയാളി എഴുത്തുകാർക്കായുള്ള 2004ലെ കൊടപ്പുന്ന സ്‌മാരക അവാർഡ്‌ ലഭിച്ചു. മലയാൺമ്മയ്‌ക്കു നൽകിയ മികച്ച സംഭാവനകൾക്ക്‌ 2005ലെ അക്ഷയ അവാർഡ്‌ ലഭിച്ചു. ആദ്യ കഥാസമാഹാരം ‘ഒരു പ്രവാസിയുടെ ധർമ്മസങ്കടങ്ങൾ’ 2004-ൽ പ്രസിദ്ധീകരിച്ചു. വിദേശത്തു നിന്നും കേരളത്തിൽ നിന്നുമുള്ള മലയാള പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രണ്ടു കഥകൾ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുക്കാടൻ എന്ന തൂലികാ നാമത്തിലും എഴുതാറുണ്ട്‌. വിലാസം ഃ ഡീന ഡെയ്‌ൽ, മുക്കാടൻ, കാവങ്ങാട്‌.പി.ഒ, കൊല്ലം - 694 003. Walder Str - 63, 40724, ൽilden, Germany.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited