Nov 19 08:10:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഡ്വഃ എം.യൂനസ്‌ കുഞ്ഞ്‌

അഡ്വഃ എം.യൂനസ്‌ കുഞ്ഞ്‌

1940-ല സെപ്‌തംബർ 19ന്‌ കായംകുളത്തെ കളീക്കൽ തറവാട്ടിൽ ജനനം. മാതാവ്‌ മേനാന്ത്ര കദീജാക്കുട്ടി പണിക്കർ. പിതാവ്‌ പരേതനായ കളീക്കൽ എം. മുഹമ്മദുകുഞ്ഞ്‌. സ്‌കൂൾ വിദ്യാഭ്യാസം കീരിക്കാട്ടെ ഞാവക്കാട്‌ സ്‌കൂളിലും കായംകുളം ശ്രീ വിഠോബാ ഹൈസ്‌കൂളിലും കോളേജ്‌ വിദ്യാഭ്യാസം ആലപ്പുഴ എസ്‌.ഡി. കോളേജിലും. സി. എയ്‌ക്കു പഠിക്കുമ്പോൾ കേരള സർക്കാരിന്റെ വിനോദസഞ്ചാരവകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. ‘ഹജ്ജിന്റെ ഓർമ്മകളിലൂടെ എന്ന യാത്രാവിവരണ ഗ്രന്ഥം 2004 ഡിസംബറിൽ എൻ.ബി.എസ്‌.പ്രസിദ്ധീകരിച്ചു. “അമേരിക്കയിലൂടെ ഒരു യാത്ര” എന്ന യാത്രാവിവരണഗ്രന്ഥം ജൂലൈ 2005ൽ പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ പ്രസിദ്ധീകരിച്ചു. സിംഗപ്പൂർ, യു.എസ്‌.എ. സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ഭാര്യഃ എ.റസിയാബീവിഃ മക്കൾ ആർ. സലീന, വൈ. സലിം, സാബു യൂനസ്‌; മരുമക്കൾ ഃ സി.വൈ.ശ്യാം, സോഫിയ, ഡോ. ഷുബി; കൊച്ചുമക്കൾ ഃ ഷൈൻ ശ്യാം, ഷബ്‌ന; സുഹൈൽ, സാറ; നബീൽ; ഐഡൻ സാബു. വിലാസം ; നമ്പർ 7, കളീക്കൽ, ഈസ്‌റ്റ്‌ പട്ടം, തിരുവനന്തപുരം - 695 004, ഫോൺ ഃ0471 - 2541406.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited