Nov 13 12:00:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസി ജോസഫ്‌

 

By the same author


ജോസി ജോസഫ്‌

1957-ൽ ചേർത്തലയിൽ ജനിച്ചു. പിതാവ്‌ഃ ചെറുവള്ളിക്കാട്ട്‌ സി.വി. ജോസഫ്‌. മാതാവ്‌ ഃ ത്രേസ്യാമ്മ ജോസഫ്‌. തൃക്കാക്കര ഭാരതമാതാ കോളേജിൽ മലയാളം (കോപ്പിറൈറ്റിങ്ങ്‌) വിഭാഗം അധ്യക്ഷൻ. വിവിധ ബഹുജന മാധ്യമങ്ങളിൽ രചയിതാവും സംവിധായകനുമായി പ്രവർത്തിക്കുന്നു. ദൂരദർശനിൽ ‘വിപണി’, ഏഷ്യനെറ്റിൽ ‘ബിസിനസ്സ്‌ വാച്ച്‌’ എന്നീ പരിപാടികളുടെ രചനയും സംവിധാനവും, അമൃതാ ടി.വി.യിൽ ‘ധനശ്രീ’യുടെ രചനയും നിർവഹിച്ചു. 2002-ലെ ഏറ്റവും മികച്ച സിനിമയ്‌ക്കുള്ള സംസ്‌ഥാന അവാർഡു നേടിയ ‘ഭവ’ത്തിന്റെ തിരക്കഥാരചനയിൽ പങ്കാളി. ആനുകാലികങ്ങളിൽ ചലച്ചിത്രപംക്തിയും മാധ്യമവിദ്യാഭ്യാസപംക്തിയും എഴുതുന്നു. ബഹുജന മാധ്യമങ്ങളുടെ സ്വാധീനത മലയാളികളുടെ ദൃശ്യസംസ്‌കാരത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited