Nov 16 13:50:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ത്യാഗരാജൻ ചാളക്കടവ്‌

 

By the same author


ത്യാഗരാജൻ ചാളക്കടവ്‌

കാസർഗോഡ്‌ ജില്ലയിലെ മടിക്കൈയിൽ ജനിച്ചു. അച്ഛൻ കൃഷ്‌ണൻ. അമ്മ ഃ ലക്ഷ്‌മി. ഗവ. ഹൈസ്‌കൂൾ മടിക്കൈ, നെഹ്‌റു ആർട്‌സ്‌ സയൻസ്‌ കോളജ്‌ കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സുവോളജിയിൽ ബിരുദം. 2003-ലെ കോഴിക്കോട്‌ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ കവിതയ്‌ക്ക്‌ ഒന്നാം സമ്മാനം. കഥയ്‌ക്കും കവിതയ്‌ക്കുമായി അറ്റ്‌ലസ്‌ കൈരളി പുരസ്‌കാരമടക്കം ഒട്ടനേകം സമ്മനങ്ങൾ. കാഞ്ഞങ്ങാട്‌ പി.സ്‌മാരകസമിതി എക്‌സിക്യൂട്ടീവ്‌ മെമ്പറും പുരോഗമന കലാസാഹിത്യസംഘം കാസർഗോഡ്‌ ജില്ലാകമ്മിറ്റി അംഗവുമാണ്‌. പകൽഗാമി എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited