Sep 22 20:48:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.എസ്‌. വാസുദേവൻ

 


ഡോ. പി.എസ്‌. വാസുദേവൻ

1966-ൽ തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനിച്ചു. അച്ഛൻ, ശ്രീ. പടിഞ്ഞാറ്റ്യേടത്ത്‌ ശങ്കരൻ (വാസ്‌തുവിദ്യാവിദഗ്‌ധൻ), അമ്മ ഃ പരേതയായ ശ്രീമതി. തങ്കമ്മ. ചേർപ്പ്‌ സി.എൻ.എൻ. സ്‌കൂൾ, ശ്രീ കേരളവർമ്മ കോളേജ്‌ തൃശ്‌ശൂർ മെഡിക്കൽ കോളേജ്‌, തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശൂർ മെഡിക്കൽ കോളേജിൽ അധ്യാപകൻ.

മാതൃഭൂമി ആരോഗ്യമാസിക, മലയാള മനോരമ, ആരോഗ്യം, വിജ്ഞാനകൈരളി എന്നിവയിൽ അനേകം ശാസ്‌ത്ര - വൈദ്യശാസ്‌ത്ര ലേഖനങ്ങളെഴുതി. ആകാശവാണിയുടെ അംഗീകൃത ‘ശാസ്‌ത്രലോക’ പ്രഭാഷകൻ.

ഭാര്യ ഃ ശ്രീമതി രേഖാ ബാലകൃഷ്‌ണൻ, മകൾ ഃ ഗായത്രി വാസുദേവൻ. വിലാസംഃ ഡോ. പി.എസ്‌. വാസുദേവൻ, പടിഞ്ഞാറ്റ്യേടത്ത്‌ ഹൗസ്‌, പെരുമ്പിള്ളിശ്ശേരി, ചേർപ്പ്‌, തൃശ്ശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited