Sep 19 23:45:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിൽ ബ്രൈസൺ

ബിൽ ബ്രൈസൺ

അമേരിക്കയിൽ അയവയിലെ ഡെ മോയിൻസിൽ 1951-ൽ ജനച്ചു. ഇംഗ്ലണ്ടിലാണു താമസം. കോളജ്‌ വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷച്ച ബ്രൈസൺ പത്രപ്രവർത്തകനായാണ്‌ ജോലി തുടങ്ങുന്നത്‌. പിന്നെ മുഴുവൻസമയ എഴുത്തുകാരനായി. ഭാഷാശാസ്‌ത്രവും യാത്രാവിവരണവും ശാസ്‌ത്രസാഹിത്യവുമെല്ലാമായി എഴുതിയ പുസ്‌തകങ്ങളെല്ലാം വൻ ജനപ്രീതി നേടി ‘ദ ലോസ്‌ട്‌ കോണ്ടിനന്റ്‌’, ‘മദർ ടങ്ങ്‌’, ‘നെയ്‌ദർ ഹിയർ നോർ ദേർ’, ‘മെയ്‌ഡ്‌ ഇൻ അമേരിക്ക’, ‘നോട്‌സ്‌ ഫ്രം എ സ്‌മാൾ ഐലൻഡ്‌’, ‘എ വോക്‌ ഇൻ ദ വുഡ്‌സ്‌, ’നോട്‌സ്‌ ഫ്രം എ ബിഗ്‌ കൺട്രി‘, ’ഡൗൺ അണ്ടർ‘, ’എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌, ജീവകാരു​‍ുണ്യപ്രസ്‌ഥാനമായ കെയറിനു വേണ്ടി എഴുതിയ ‘ആഫ്രിക്കൻ ഡയറി’ എന്നിവയാണ്‌ പ്രശസ്‌ത പുസ്‌തകങ്ങൾ. ‘എ ഷോർട്‌ ഹിസ്‌റ്ററി ഓഫ്‌ നിയർലി എവരിതിങ്ങ്‌ ഇംഗ്ലണ്ടിൽ മാത്രം മൂന്നുലക്ഷത്തിലേറെ പ്രതികൾ വിറ്റഴിഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited