Sep 22 19:21:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. മാത്യൂസ്‌ ഗ്ലോറി

 

By the same author


ഡോ. മാത്യൂസ്‌ ഗ്ലോറി

1943 ഏപ്രിൽ മാസം 15-​‍ാം തിയതി കോട്ടയം ജില്ലയിൽ പൊൻകുന്നത്ത്‌ ജനിച്ചു. കരിക്കാട്ടൂർ സി.സി.എം. ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്‌. ബി. കോളേജ്‌, ആഗ്രാ സർവ്വകലാശാല (ബി.ആർ.കോളേജ്‌) എന്നിവിടങ്ങളിൽ പഠനം. 1965-ൽ എസ്‌.ബി. കോളജിൽ അധ്യാപകനായി ബെൽജിയത്തിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീബൃ ഡി ബ്രസസൽസിൽ നിന്നും മോളിക്കുലാർ ബയോളജിയിൽ ഡോക്‌ടറേറ്റ്‌ ബിരുദം നേടി. ഫ്രാൻസിലെ ബസാൻസോൺ യൂണിവേഴ്‌സിറ്റിയിൽ തുടർഗവേഷണം നടത്തി. യൂനെസ്‌കോയുടെ അന്തർദേശീയ കോശ ഗവേഷണ സംഘടനയുടെ മികച്ച ഗവേഷകനുള്ള അവാർഡ്‌, ഫ്രാൻസിലെ നാഷണൽ റിസേർച്ച്‌ കൗൺസിലിൽ നിന്നും പ്രത്യേക ഫെലോഷിപ്പ്‌ എന്നിവ കരസ്‌ഥമാക്കിയിട്ടുണ്ട്‌. ആനുകാലികങ്ങളിലും മറ്റും ശാസ്‌ത്ര ലേഖനങ്ങൾ എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited