Nov 17 14:47:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധാ പി. പിള്ള

 

By the same author


സുധാ പി. പിള്ള

49 മെയ്‌ 13ന്‌ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിൽ ജനനം. അച്ഛൻഃ എസ്‌.കെ.നായർ അമ്മ ഃ കെ. പി. തങ്കമ്മ. എസ്‌.ആർ.കെ.വി. എൽ.പി.എസ്‌. ഏവൂർതെക്ക്‌ എസ്‌.കെ.വി.യു.പി. എസ്‌. ഏവൂർവടക്ക്‌, ബി.ബി.എച്ച്‌.എസ്‌. നങ്ങ്യാർകുളങ്ങര,ടി.കെ.എം.എം. കോളേജ്‌ ആലപ്പുഴ, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം. 29 വർഷം അദ്ധ്യാപികയായിരുന്നു.

അദ്ധ്യാപിക കലാസാഹിത്യസമിതിയുടെ ചെറുകഥാമത്സരത്തിനും ഡി.പി.ഐ.യിൽ നിന്നും പത്തനംതിട്ട കളക്‌ടറിൽ നിന്നും പുരസ്‌കാരങ്ങൾ ലഭിച്ചു.

ഭർത്താവ്‌ ഃ പി. പുരുഷോത്തമൻ പിള്ള, മകൻ ഃ പി.എസ്‌ ദീപക്‌, മരുമകൾ ഃ രത്‌നാ ദിപക്‌. ചെറുമകൻ ഃ ഭരത്‌ ദീപക്‌.

വിലാസം ഃ ദർശന, ഏവൂർതെക്ക്‌, കീരിക്കാട്‌.പി.ഒ, ആലപ്പുഴ ജില്ല 690 508. ഫോൺ - 0479 2474780


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited