Sep 20 20:56:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഷീബ അമീർ

ഷീബ അമീർ

പള്ളിമഞ്ഞാലിൽ അബ്‌ദുൾ റഹീമിന്റെയും ചോഴീയാട്ടേൽ കുഞ്ഞാത്തുമ്മയുടെയും മകളായി പുന്നയൂർക്കുളം വലിയകത്ത്‌ പെരുമ്പുള്ളിപ്പാട്ട്‌ വീട്ടിൽ 1961ൽ ജനനം. വളർന്നത്‌ തൃശൂരിൽ. സെന്റ്‌ അന്നാസ്‌ സ്‌കൂളിലും ഇൻഫന്റ്‌ ജീസസ്‌ സ്‌കൂളിലും കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം. ദീർഘകാലരോഗങ്ങളാൽ ദുരിതപ്പെടുന്ന കുട്ടികൾക്കും അവരുടെ കുടുംബത്തിനും സാന്ത്വനമേകുവാൻ SOLACE രൂപീകരിച്ച്‌ പ്രവർത്തിക്കുന്നു. SOLACE ഇതിന്റെ സെക്രട്ടറിയാണ്‌. നിസ്സഹായരായ സ്‌ത്രീകൾക്ക്‌ തൊഴിലവസരം നൽക്കുന്ന Creative Ex- pressions എന്ന സ്‌ഥാപനം നടത്തുന്നു. 2008ലെ പൊതുജനസേവനത്തിനുള്ള രാമൻകുട്ടി അച്ചൻ അവാർഡ്‌ ലഭിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ഃ അമീർ അലി, മക്കൾ ഃ നിഖിൽ അമീർ, നിലൂഫ അമീർ. വിലാസം ഃ ‘ചിപ്പി’, പുല്ലഴി, തൃശ്ശൂർ - 680 012.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited