Nov 16 07:19:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. വി. നാരായണ

പി. വി. നാരായണ

കന്നഡ നോവലിസ്‌റ്റ്‌, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകൻ, അധ്യാപകൻ. 1942 ഡിസംബർ 18 ന്‌ ജനിച്ചു.

പിതാവ്‌ ഃ പി. വെങ്കപ്പയ്യ. മാതാവ്‌ ഃ സരസമ്മ. കന്നഡ, ഇംഗ്ലീഷ്‌ ഭാഷകളിൽ എം.എ.യും ഭാഷാഗവേഷണത്തിൽ പിഎച്ച്‌.ഡിയും. ബാംഗ്ലൂർ (ബസവനഗുഡി) വിജയാ കോളജിൽ കന്നഡ പ്രൊഫസർ. സാമാന്യ, അന്തര, വികാസ, സന്ദിഗ്‌ദ്ധ, ധർമകാരണ തുടങ്ങി ഒമ്പത്‌ നോവലുകൾ, 12 ഗവേഷണ ഗ്രനഥങ്ങൾ, ഒരു യാത്രാവിവരണം, ആറ്‌ വിവർത്തനകൃതികൾ. ധർമകാരണയ്‌ക്ക്‌ ലഭിച്ച കർണാടക സാഹിത്യ അക്കാദമി അവാർഡ്‌ (1995) തിരസ്‌കരിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്‌ ഈ നോവൽ എന്ന ആരോപണത്തെ തുടർന്ന്‌ കർണാടകത്തിൽ വിവാദമുണ്ടായി; തുടർന്ന്‌ നോവൽ സർക്കാരിനാൽ നിരോധിക്കപ്പെട്ടു; കോപ്പികൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited