Sep 24 08:48:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ഫിറോസ്‌ഖാൻ

എം. ഫിറോസ്‌ഖാൻ

കോഴിക്കോട്‌ പുതിയപാലം സ്വദേശി എം.ഐ.എം.എൽ.പി. സ്‌കൂൾ സാമൂതിരി ഹൈസ്‌കൂൾ, ചേളന്നൂർ എസ്‌.എൻ. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം തുടർന്ന്‌ കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോളയും കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്ന്‌ പത്രപ്രവർത്തനത്തിൽ മാസ്‌റ്റേഴ്‌സ്‌ ബിരുദവും നേടി. 1993 മുതൽ മാധ്യമം പത്രാധിപ സമിതിയിൽ. ഇപ്പോൾ അസിസ്‌റ്റന്റ്‌ ന്യൂസ്‌ എഡിറ്റർ മികച്ച സ്‌പോർട്‌സ്‌ ലേഖകനുള്ള 2002ലെ സ്‌റ്റേറ്റ്‌ സ്‌പോർട്‌സ്‌ കൗൺസിൽ അവാർഡും കാലിക്കറ്റ്‌ പ്രസ്‌ക്ലബ്ബിന്റെ മുഷ്‌താഖ്‌ സ്‌പോർട്‌സ്‌ ജേണലിസം അവാർഡും കരസ്‌ഥമാക്കി. ‘ഫുട്‌ബോളിന്റെ ചരിത്രവും വർത്തമാനവും’ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഫുട്‌ബോൾ കാണികൾക്ക്‌ ഇരിപ്പിടമൊരുക്കാൻ രാജ്യത്ത്‌ തന്നെ ആദ്യമായി മുളകൊണ്ട്‌ താല്‌ക്കാലിക ഗ്യാലി പണിത്‌ ശ്രദ്ധേയനായ പരേതനായ എം.കോയട്ടിഹാജിയുടെ പൗത്രനാണ്‌. പിതാവ്‌ഃ എം.അബ്‌ദുൾഖാദർ. മാതാവ്‌ ഃ കെ.വി. മറിയംബി. മെഹ്‌ജബിനാണ്‌ ഭാര്യ. രണ്ടു മക്കൾ ; നവീദ്‌ഖാൻ, നദാമറിയം. വിലാസം ഃ 19&9 ‘സിയ’, പുതിയപാലം, കോഴിക്കോട്‌ - 673 002. ഫോൺ ; 0495 2701076, 9847501076.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited