Nov 16 11:07:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നെല്ലിക്കൽ മുരളീധരൻ

നെല്ലിക്കൽ മുരളീധരൻ

1948 ഡിസംബർ 2-ന്‌ പത്തനംതിട്ടജില്ലയിലെ നെല്ലിക്കൽ ഗ്രാമത്തിൽ ജനിച്ചു 1972-ൽ പത്തനംതിട്ട കാതൊലിക്കേറ്റ്‌ കോളേജിൽനിന്നും എം.എ. ജയിച്ചു. 1991-ൽ കേരള സർവകലാശാലയിൽ നിന്നും പി.എച്ച്‌.ഡി. 20 കൊല്ലക്കാലം വിവിധ എൻ.എസ്‌.എസ്‌. കോളേജുകളിൽ അധ്യാപകനായിരിന്നു. 1997 മുതൽ ശ്രീ. ശങ്കരചാര്യ സംസ്‌കൃത സർവകലാശാലയിൽ. കവിതകൾക്ക്‌ ഇടശ്ശേരി അവാർഡ്‌, പൂന്താനം അവാർഡ്‌, വി.ടി. അവാർഡ്‌, എസ്‌.ബി.ടി. അവാർഡ്‌, കേരളസാഹിത്യഅക്കാദമി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ആറംമുളവള്ളംകളി ഃ ചരിത്രവും പാട്ടുകളും, അവാങ്ങ്‌-ഗാദ്‌ നാടകപ്രസ്‌ഥാനം ; ചരിത്രവും ചർച്ചയും എന്നിവയാണ്‌ മുഖ്യ കൃതികൾഃ ഭാര്യ ഃ സുഖദ, മക്കൾ ഃ സ്‌മൃതി, സുരഭി, സാരംഗി, വിലാസം ഃ കവിത, കോയിപ്പുറം - 689 531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited