Nov 13 07:52:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കണ്ടിയൂർ മഹാദേവശാസ്‌ത്രികൾ

കണ്ടിയൂർ മഹാദേവശാസ്‌ത്രികൾ

മവേലിക്കരതാലൂക്കിൽ കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള വലിയ മഠത്തിൽരാമയ്യരുടെ പുത്രനായി ജനിച്ചു. മാവേലിക്കരയിലും തിരുവന്തപുരത്തുമായി താമസിച്ച്‌ കാവ്യങ്ങൾ, നാടകലങ്കാരങ്ങൾ, വ്യാകരണം, മന്ത്രശാസ്‌ത്രങ്ങൾ തുടങ്ങിയവ അഭ്യസിച്ചു. മജിസ്‌ട്രേട്ടു പരീക്ഷ ജയിച്ച്‌ ക്രിമിനൽ കോടതി വക്കീലായി പതിനഞ്ചുകൊല്ലവും, മലയാള അദ്ധ്യാപകനായി ഇരുപതിലതികം കൊല്ലവും കഴിച്ചുകൂട്ടി. അടുത്തൂൺ പറ്റിയതിനുശേഷം ദേവീപരങ്ങളായ കൃതികളുടെ വ്യാഖ്യാന നിർമ്മിതിയിൽ ഏർപ്പെട്ടു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited