Sep 24 22:31:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എം.ജയറാം

 

By the same author


എം.എം.ജയറാം

1947 ഡിസംബർ 11ന്‌ പൊന്നാനി, തെയ്യങ്ങാട്‌, മതിലകത്തുമഠത്തിൽ ജനിച്ചു. അച്ഛൻ പി.കെ. രാമുണ്ണി മേനോൻ (Malabar Spl.Police) അമ്മ കുഞ്ഞിക്കുട്ടിയമ്മ. കൽക്കട്ടയിൽ നിന്ന്‌ B.Com. Hons. Steel Authority of India ujH Accountantl മുംബൈയിലും ജോലി ചെയ്‌തു. Bahrain Kanoo, British Airways എന്നിവിടങ്ങളിൽ പിന്നീട്‌ ജോലി ചെയ്‌തു. 1996ൽ രാജിവച്ചു നാട്ടിൽ വന്നു. ഭാര്യ ഃ ഉമാദേവി, മക്കൾ ഃ സ്വപ്‌ന, സൂരജ്‌. 2002 സെപ്‌റ്റംബറിൽ കാൻസർ കണ്ടുപിടിക്കപ്പെട്ടു. ചികിത്സ തുടങ്ങിയപ്പോൾ മുതൽ എഴുത്താരംഭിച്ചു. 2004 നവംബർ 24ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited