Nov 19 22:01:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സൈമൺ ബ്രിട്ടോ

സൈമൺ ബ്രിട്ടോ

1954 മാർച്ച്‌ 27ന്‌ എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ ജനനം ജീവിതം വടുതലയിൽ. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാഡമി എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം.

എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്‌ഥാന വൈവസ്‌പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്‌ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

1983 ഒക്‌ടോബർ 14ന്‌ നട്ടെല്ല്‌, കരൾ, ഹൃദയം, ശ്വാസകോശം എന്നീവിടങ്ങളിൽ കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ തളർച്ചയിൽ ആണ്‌. 2003ലെ നോവലിനുള്ള അബുദാബി ശക്തി അവാർഡ്‌ പ്രഥമനോവൽ ‘അഗ്രഗാമി’ക്ക്‌ ലഭിച്ചു. 2006ലെ സമഗ്രസംഭാവനക്കായുള്ള പാട്യം അവാർഡ്‌ ലഭിച്ചു.

ഭാര്യ - സീനാഭാസ്‌ക്കർ, മകൾ ഃ കയീ നിലാഷ വിലാസം; കയം, വടുതല.പി.ഒ, കൊച്ചി - 682 023, ഫോൺ - 0484 2435034.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited