Sep 22 09:18:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രക്കാനം വർക്കി

 

By the same author


പ്രക്കാനം വർക്കി

പത്തനംതിട്ട ജില്ലയിലെ ഊന്നുകൽ - ഓമല്ലൂർ എന്ന സ്‌ഥലത്ത്‌ കൊച്ചേത്തുവീട്ടിൽ ജനനം. യഥാർത്ഥ പേര്‌ കൊച്ചേത്ത്‌ ഉമ്മൻ വർഗീസ്‌. അച്ഛൻ ; കോശി ഉമ്മൻ. അമ്മ ഃ തങ്കമ്മ ഉമ്മൻ. സർവേയർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ എന്നീ തസ്‌തികകളിൽ ആൻഡമാനിലും പോണ്ടിച്ചേരിയിലുമായി മുപ്പെത്തെട്ടു വർഷങ്ങളിലെ ഔദ്യോഗിക സേവനം. അഭിലാഷങ്ങൾ ആദ്യ കൃതി. ഇപ്പോൾ കുടുംബസമേതം പോണ്ടിച്ചേരിയിൽ. ഭാര്യ ഃ അന്നാമ്മ വർഗീസ്‌, മക്കൾ ഃ സുനിൽ, സുനിത. കൊച്ചുമക്കൾ ഃ അന്നാമേരി, റോബിൻ. വിലാസം ഃ കെ.ഒ.വർഗീസ്‌, നമ്പർ 5, 3 ക്രോസ്‌, ടാഗോർ നഗർ, പോണ്ടിച്ചേരി - 695 008.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited