Nov 14 17:01:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. രാജശേഖരൻ

പി.കെ. രാജശേഖരൻ

1966 ഫെബ്രുവരി 21-ന്‌ തിരുവനന്തപുരത്തെ മലയിൻകിഴിനടുത്ത്‌ കരിപ്പൂരിൽ ജനിച്ചു. അച്‌ഛൻഃ എ. പുരുഷോത്തമൻനായർ. അമ്മ ഃ ടി. കമലമ്മ. തിരുവനന്തപുരം യൂനിവെഴ്‌സിറ്റി കോളജിൽനിന്ന്‌ ഒന്നാം റാങ്കോടെ മലയാളസാഹിത്യത്തിൽ എം.എ. ജയിച്ചു. 1995-ൽ കേരള സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌.ഡി. നേടി. നോവൽ ഃ ബോധവും പ്രതിബോധവും (എഡിറ്റർ), പിതൃഘടികാരം ഃ ഒ.വി. വിജയന്റെ കലയും ദർശനവും, അന്ധനായ ദൈവം ഃ മലയാള നോവലിലെ 100 വർഷങ്ങൾ ഇവ കൃതികൾ.

പിതൃഘടികാരത്തിന്‌ 1997-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു.

ഭാര്യ ഃ രാധിക സി. നായർ

മക്കൾ ഃ തേജസ്വിനി, ജാഹ്നവി

വിലാസം

അയ്യപ്പസദനം

കരിപ്പൂര്‌

മലയിൻകിഴ്‌ പി.ഒ.

തിരുവനന്തപുരം-695571


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited