Sep 21 04:20:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിരൺ ദേശായി

കിരൺ ദേശായി

1971 ജനിച്ചു. പ്രശസ്‌ത എഴുത്തുകാരി അനിത ദേശായിയുടെ മകൾ. 14 വയസ്സുവരെ ഡൽഹിയിൽ ജീവിച്ചശേഷം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേയ്‌ക്ക്‌ പോയി. തുടർന്ന്‌ അമേരിക്കയിലേക്കും. 1977-ലാണ്‌ എഴുത്തിലേക്കു തിരിഞ്ഞത്‌ 1998-ൽ ‘ഹലബാലു ഇൻ ദ ഗ്യാമ ഓർഹാഡ്‌’ പ്രസിദ്ധീകരിച്ചു. 2006-ൽ ‘ഇൻഹെറിറ്റൻസ്‌ ഓഫ്‌ ലോസ്‌’ പ്രസിദ്ധീകരിച്ചു. 2006-ലെ ബുക്കർ സമ്മാനം നേടിയത്‌ ഈ കൃതിയായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited