Nov 21 11:32:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോഷി ജോർജ്‌

ജോഷി ജോർജ്‌

എറണാകുളം ജില്ലയിൽ കാക്കനാട്‌ 1960 ഒക്‌ടോബർ 31-ന്‌ ജനിച്ചു. കലാലയ പഠനകാലത്തുതന്നെ ക്ലാപ്പ്‌ എന്ന സിനിമാ രാഷ്‌ട്രീയ - വിനോദ മാസികയുടെ സഹപത്രാധിപരായി. വിദ്യാഭ്യാസാനന്തരം ദിർഘകാലം കേരളടൈംസിൽ പത്രാധിപ സമിതിയംഗമായിരുന്നു. സത്യനാദം ഞായറാഴ്‌ച പതിപ്പിന്റെ എഡിറ്റർ. 2002-ൽ യുവ പത്രപ്രവർത്തകർക്കായി ഏർപ്പെടുത്തിയ കെ.ടി തര്യൻ സ്‌മാരക ‘വാർത്ത’ അവാർഡ്‌ ലഭിച്ചു. 2003-ലെ ഏറ്റവും മികച്ച വാർത്താദിഷ്‌ഠിത പരിപാടിക്കുള്ള ഫിലിം സിറ്റി അവാർഡ്‌ ലഭിച്ചു. സ്വരൂപം, തെർട്ടീൻ മർഡർസ്‌, ഹെലൻ കെല്ലർ - ഇരുളിലെ വെളിച്ചം, നാലാം കണ്ണ്‌ - ചാനൽ കാഴ്‌ചകൾ, ജയന്റെ കഥ എന്നിവയാണ്‌ പ്രധാന കൃതികൾ.

പിതാവ്‌ ഃ കെ.പി. ജോർജ്‌, മാതാവ്‌ ഃ ലിലാമ്മ, ഭാര്യ ഃ നിന്ധു, മക്കൾ ഃ ഐശ്വര്യ, വിലാസം - കുഴിയാഞ്ഞാൽ വീട്‌, താമരച്ചാൽ, കിഴക്കമ്പലം(പി.ഒ) എറണാകുളം ജില്ല. പിൻ - 683 562. ഫോൺ 0484 - 2681891, മൊ. 9895922316.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited