|
|
കെ.സി. കാട്ടാക്കട
കെ.സി. കാട്ടാക്കട
1937 ഡിസംബർ 29ന് കാട്ടാക്കട മൂങ്ങോട് എന്ന ഗ്രാമത്തിൽ ജനനം. അച്ഛൻ ഃ എ ജോസഫ്, അമ്മ ഃ എം.കേശി. കേരള സർവ്വകലാശാലയിൽ നിന്നും ബി.എ. ബിരുദവും ബാംഗ്ലൂർ ദക്ഷിണമേഖല നാഷ്ണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറിയിൽ ഡിപ്ലോമയും, നാഷ്ണൽ ഡെയറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറി ഇക്കണോമിക്സ് മുഖ്യവിഷയമായി എം.എസ്സ്.സി. ബിരുദവും തിരിവനന്തപുരം സി.ഡി.എസ്സിൽ നിന്ന് എം.ഫിലും നേടി. മൃഗസംരക്ഷണം, ക്ഷീരവികസനം, പരിവർത്തനശുപാർശിത കോർപ്പറേഷൻ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ഔദ്യോഗിക ജീവിതം. 2002 നവംബർ 13-ന് അന്തരിച്ചു. കഥ, കവിത, ബാലകവിത, നോവൽ, എന്നിവയ്ക്ക് പുറമേ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
|
|
|