Sep 22 18:48:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ.ആർ.ആർ. മേനോൻ

 

By the same author


ഡോ. എ.ആർ.ആർ. മേനോൻ

1951-ൽ കുമരകത്ത്‌ ജനിച്ചു. കുമരകം ഗവ. ഹൈസ്‌കൂൾ, കോട്ടയം സി.എം.എസ്‌. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1972-ൽ സാഗർ യൂണിവേഴ്‌സിറ്റിയിൽ നിന്നു സസ്യശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം 1978-ൽ സർദാർ പട്ടേൽ സർവകലാശാലയിൽ നിന്നും വനപരിസ്‌ഥിതിശാസ്‌ത്രത്തിൽ ഡോക്‌ടറൽ ബിരുദം കരസ്‌ഥമാക്കി. അനേകം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ പീച്ചിയിലുള്ള കേരള ഫോറസ്‌റ്റ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉദ്യോസ്‌ഥൻ. അനേകം ശാസ്‌ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited