Sep 23 04:01:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദീദി ദാമോദരൻ

 

By the same author


ദീദി ദാമോദരൻ

തിരക്കഥാകൃത്ത്‌ ടി. ദാമോദരൻ മാസ്‌റ്ററുടെയും പുഷ്‌പയുടെയും മകൾ. കോഴിക്കോട്‌ പ്രൊവിഡൻസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ, ഗവ. ആട്‌സ്‌ സയൻസ്‌ കോളജ്‌, സെന്റ്‌ ജോസഫ്‌സ്‌ ദേവഗിരി, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം. ഐ.എച്ച്‌.ആർ.ഡിയിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു. ‘ഫിലിം ആന്റ്‌ ഫീമെയിൽ’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു. മാധ്യമ പ്രവർത്തകനായ പ്രേംചന്ദാണ്‌ ജീവിതപങ്കാളി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited