Sep 20 07:41:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വെള്ളത്തൂവൽ സ്‌റ്റീഫൻ

 

By the same author


വെള്ളത്തൂവൽ സ്‌റ്റീഫൻ

കോട്ടയം ജില്ലയിലെ കങ്ങഴയിലുള്ള ചുണ്ടമണ്ണിൽ ജനനം. പിതാവ്‌ സഖറിയ മാതാവ്‌ അന്നമ്മ. വെള്ളത്തൂവലിലേക്ക്‌ കുടിയേറിയ കുടുംബം. ബാല്യത്തിൽ പീതാവിനെ പത്രവിതരണത്തിൽ സഹായിച്ചു.. തുടർന്നു തുന്നൽക്കാരനായി പിതാവിനെ അനുകരിച്ച്‌ കമ്മ്യൂണിസ്‌റ്റായി. പാർട്ടിപിളർന്നപ്പോൾ സി.പി.ഐ. പക്ഷത്തും തുടർന്ന്‌ പ​‍്ളസർ ബാരി മാർഗ്‌ഗത്തിലും പ്രവർത്തിച്ചു. ഗ്രേറ്റ്‌ മാർച്ച്‌ എന്ന പബ്ലിക്കേഷൻ തുടങ്ങി. പതിനഞ്ചോളം വർഷത്തെ ജയിൽ വാസത്തിനിടയിൽ സാഹിത്യമേഖലയിലേക്ക്‌ പ്രയാണം നടത്തി. ‘അന്തർധാര’, ‘അർദ്ധബിംബം’ എന്നീ നോവർ ഇക്കാലത്ത്‌ എഴുതിയതാണ്‌. വെള്ളത്തൂവൽ സ്‌റ്റീഫനെപ്പറ്റി തോമസ്‌ വർഗ്ഗീസ്‌ നക്‌സൽ ബാരിയിൽ നിന്ന്‌ കാൽവരിയിലേക്ക്‌ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ സുവിശേഷ മാർഗ്‌ഗത്തിൽ സഞ്ചരിക്കുന്നു.

വിലാസം ഃ ചേലച്ചുവട്‌ പി.ഒ, ഇടുക്കി. 685 606.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited