Sep 24 14:39:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഡി. മായ

ഡോ. ഡി. മായ

1950 ൽ തലസ്‌ഥാന നഗരിയിൽ ജനനം. അച്ഛൻ ഃ സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധി മാർഗ്ഗ പ്രവർത്തകനും, കേരള ഗാന്ധി സ്‌മാരക നിധിയുടെ സ്‌ഥാപക സാരധിയുമായിരുന്ന ശ്രീ.കെ.ജനാർദ്ദനൻ പിള്ള. അമ്മ ഃ ശിശുവിദ്യാഭ്യാസ വിദഗ്‌ദയും തിരുവനന്തപുരത്തെ കോട്ടൺ ഹിൽ ഹൈസ്‌കൂളിന്റെ പ്രഥമാദ്ധ്യപികയുമായിരുന്ന ശ്രീമതി. ജെ. ദാക്ഷായണി അമ്മ. ഭർത്താവ്‌ ഃ പൊതുമരാമത്ത്‌ വകുപ്പ്‌ റിട്ടേയേർഡ്‌ എൻജിനീയർ. ശ്രീ. കെ. രാഘവൻ നായർ. മക്കൾ ഃ ദിലീപ്‌ (മുംബൈ) സുദീപ്‌ (അബുദാബി) ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം 1992ൽ ഡോക്‌ടറേറ്റും നേടി. ദേശത്തും വിദേശത്തും ധാരാളം സാഹിത്യ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിലും മലയാളത്തിലും പ്രമുഖ വാരികകളിലും പുസ്‌തകങ്ങളിലും നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1997ൽ ഇംഗ്ലീഷിൽ Marrating Colonialism എന്ന പുസ്‌തകൾ പ്രസിദ്ധീകരിച്ചു. വിലാസംഃ ‘സുരഭി’, USAR 33, ജനാർദ്ദനൻപിള്ള ലെയ്‌ൻ, വെള്ളയമ്പലം, തിരുവനന്തപുരം - 695010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited