Nov 18 11:11:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. സി.ജി. നായർ. മട്ടന്നൂർ

 

By the same author


പ്രൊഫ. സി.ജി. നായർ. മട്ടന്നൂർ

1941-ൽ കാസർകോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ ജനിച്ചു. അച്ഛൻ ഃ കോടോത്ത്‌ കുഞ്ഞമ്പുനായർ. അമ്മ ഃ ചെരിപ്പാടി മീനാക്ഷിയമ്മ. കാഞ്ഞങ്ങാട്‌ ദുർഗ്‌ഗാ ഹൈസ്‌കൂളിൽ നിന്ന്‌ സ്‌കൂൾ ഫൈനൽ പാസ്സായശേഷം, തലശ്ശേരി ബ്രണ്ണൻ കോളേജിലും, എറണാകുളം മഹാരാജാസ്‌ കോളേജിലുമായി ഉപരിപഠനം (എം.എ. മലയാള സാഹിത്യം) പൂർത്തിയാക്കി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതുന്നു. കോഴിക്കോട്‌ - കണ്ണൂർ ആകാശവാണിയിലും ധാരാളം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിച്ചുവരുന്നു. ഇപ്പോൾ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സ്‌ഥിരതാമസം.

ഭാര്യ ഃ നിർമ്മല, മകൾ ഃ ഡോ. സുമിതാ രാജീവ്‌, മകൻ ഃ സുജിത്‌.

വിലാസംഃ കാമ്യകം, മട്ടന്നൂർ.പി.ഒ., കണ്ണൂർ ജില്ല - 670 702., ഫോൺ - 0490 - 2471353.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited