Nov 16 06:23:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.വി. ഔസേഫ്‌

ഡോ. പി.വി. ഔസേഫ്‌

1951 മെയ്‌ 21ന്‌ തൃശൂരിലെ വെള്ളാറ്റഞ്ഞൂരിൽ തണ്ടിലം ഗ്രാമത്തിൽ ജനിച്ചു. പുത്തൂർ വീട്ടിൽ കൊച്ചുവർക്കിയും കുഞ്ഞാലയുമാണ്‌ മാതാപിതാക്കൾ. പുലിയന്നൂർ യു.പി.സ്‌കൂൾ, വേലൂർ ഹൈസ്‌കൂൾ, പാർളിക്കാട്‌ വ്യാസ കോളജ്‌ ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജ്‌, പാവറട്ടി സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലടി സംസ്‌കൃത സർവ്വകലാശാലയിൽ വാസ്‌തുവിദ്യാ വിഭാഗം അദ്ധ്യക്ഷനാണിപ്പേൾ. വാസ്‌തുവിദ്യ, വൃക്ഷായുർവേദം, വാസ്‌തുവിദ്യാപാരമ്പര്യം, ചി​‍്രത്രാഭാസം (ഇംഗ്ലീഷ്‌​‍്‌) വാസ്‌തുശാസ്‌ത്രം (ഇംഗ്ലീഷ്‌), വാസ്‌തുവിദ്യാദർശനം (ഹിന്ദി), കേരളീയ വാസ്‌തുവിദ്യാപാരമ്പര്യം (മലയാളം) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തീട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited