Nov 16 04:33:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. ശിവദാസ്‌

പി.കെ. ശിവദാസ്‌

15 വർഷത്തോളം ഫ്രീ പ്രസ്‌ ജേർണൽ (മുംബൈ) ടൈംസ്‌ ഒഫ്‌ ഡെക്കാൻ (ബാംഗ്ലൂർ) ന്യൂസ്‌ ടുഡെ (ചെന്നൈ) ഇന്ത്യൻ എക്‌സ്‌പ്രസ്‌ (അഹമ്മദാബാദ്‌, ബറോഡ, ചാണ്‌ഢീഗഢ്‌) ഇന്ത്യൻ കമ്യൂണിക്കേറ്റർ (കൊച്ചി) എന്നിവയ്‌ക്കുവേണ്ടി പത്രപ്രവർത്തകൻ, ഇല്ലസ്‌ട്രേറ്റർ എഴുത്തുകാരൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പഠനങ്ങളും കഥകളും വിവർത്തനം ചെയ്‌തിട്ടുണ്ട്‌. റിവേഴ്‌സ്‌ ഡിക്‌ഷണറി, സ്‌പോർട്ട്‌സ്‌ എൻസൈക്ലോപീഡിയ എന്നിവ തയ്യാറാക്കി ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ച ബിപൻ ചന്ദ്രയുടെ India*s Struggle for Independence, കാഞ്ച ഐലയ്യയുടെ God as Political Pholosopher, എ.പി.ജെ. അബ്‌ദുൾകലാമിന്റെ Guiding Souls തുടങ്ങിയ ഗ്രന്ഥങ്ങളുടെ വിവർത്തകൻ. ഇപ്പോൾ വെസ്‌റ്റ്‌ കൊരട്ടിയിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited