Sep 25 03:29:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫെയദോർ ദൊസ്‌തയേവ്‌സ്‌കി

ഫെയദോർ ദൊസ്‌തയേവ്‌സ്‌കി

റഷ്യൻ നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌, പത്രപ്രവർത്തകർ 1821 ഒക്‌ടോബർ 30ന്‌ മോസ്‌ക്കോയിൽ ജനനം. സെന്റ്‌ പിറ്റേഴ്‌സ്‌ ബർഗിലെ മിലിട്ടറി എഞ്ചിനിയറിങ്ങ്‌ സ്‌കൂളിൽ (1837 - 1843) വിദ്യാസം. സോഷ്യലിസ്‌റ്റ്‌ ചിന്തകന്‌മാരുടെ സംഘടനയായ പെട്രാഷെവ്‌സ്‌കി സർക്കിളിൽ (1847 - 1849) അംഗമായിരിന്നു. 1850 മുതൽ 54 വരെ ത്വബോൾസ്‌ക്‌ ലേബർ ക്യാമ്പിൽ രാഷ്‌ട്രീയ തടവുകാരൻ. വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടുവെങ്കിലും ശിക്ഷ ഇളവുചെയ്‌ത്‌ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1881 ജനുവരി 29ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിൽ അന്തരിച്ചു. ലെനിൻ ഗ്രാഡിലെ അലക്‌സാണ്ടർ നെവ്‌സ്‌കി മൊണാസ്‌ട്രി സെമിത്തേരിയിലാണ്‌ സംസ്‌കരിച്ചത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited