Sep 23 07:39:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സിബി മാത്യൂസ്‌ ഐ.പി.എസ്‌

ഡോ. സിബി മാത്യൂസ്‌ ഐ.പി.എസ്‌

1952 ഫെബ്രുവരി 6-ന്‌ ചങ്ങനാശ്ശേരിയിൽ ജനനം. ചങ്ങനാശ്ശേരി ഗവ. ഹൈസ്‌കൂൾ സെന്റ്‌ ബർക്‌മാൻസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. സാമ്പത്തിക ശാസ്‌ത്രം. സോഷ്യോളജി എന്നവയിൽ ബിരുദാനന്തരബിരുദം. 1977-ൽ സിവിൽ സർവ്വീസ്‌ പരീക്ഷ വജയിച്ച്‌ ഇൻഡ്യൻ പോലീസ്‌ സർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റിപോലീസ്‌ കമ്മീഷണറായിരുന്നിട്ടുണ്ട്‌. 2007-ൽ ‘കേരളത്തിലെ ആത്മഹത്യകളുടെ സാമൂഹികസാമ്പത്തികപശ്ചാത്തലം എന്ന വിഷയത്തിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ പി.എച്ച്‌.ഡി.ബിരുദം നേടി. ഇപ്പോൾ കേരള പോലീസ്‌ ഇന്റലിജൻസ്‌ വിഭാഗം മേധാവിയായി സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited