Sep 22 06:30:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സൂര്യ ബിനോയ്‌

 

By the same author


സൂര്യ ബിനോയ്‌

1986 ആഗസ്‌റ്റ്‌ 23-ന്‌ പെരിന്തൽമണ്ണയിൽ ജനിച്ചു. ഇപ്പോൾ രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിനി. 18 വയസ്സിനു താഴെയുള്ള കവികൾക്കായി ഏർപ്പെടുത്തിയ കക്കാട്‌ അവാർഡും (2002) യുവകവികൾക്കുള്ള വി.ടി.കുമാരൻ മാസ്‌റ്റർ അവാർഡും (2008) നേടി. സംസ്‌ഥാന ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി യുവജനോത്സവങ്ങളിൽ കവിതാരചനയ്‌ക്ക്‌ സമ്മാനം. മാതൃഭൂമി, വിദ്യാർത്ഥികൾക്കായി 1999, 2002, 2003 വർഷങ്ങളിൽ നടത്തിയ കവിതാമത്സരത്തിലും സമ്മാനാർഹയായി. 2003 - 2004-ൽ കോഴിക്കോട്‌ ജില്ലാ സാഹിത്യ പ്രതിഭായായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited