Nov 18 01:44:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.മേരി എൻ.കെ

ഡോ.മേരി എൻ.കെ

പിറവം, പാലച്ചുവട്‌ , നാരോട്ടുകാട്ടു വീട്ടിൽ കുഞ്ഞുപാപ്പിയുടെയും പോത്താനിക്കാട്‌ പറമ്പുഞ്ചേരി ചെനയപ്പിള്ളിൽ കുഞ്ഞുമോളുടെയും മകൾ. മലയാളത്തിൽ എം.എ., പി.എച്ച്‌.ഡി. ബിരുദം. ഇപ്പോൾ കോലഞ്ചേരി സെന്റ്‌ പിറ്റേഴ്‌സ്‌ കോളജിൽ മലയാളവിഭാഗം അധ്യാപിക.

ഭർത്താവ്‌ ഃ കെ.വി. പൗലോസ്‌ (എം.ഡി., കാവേരി പെറ്റ്‌സ്‌ & പോളി ഫോംസ്‌) മക്കൾ ഃ അമൽ, ശരത്ത്‌

വിലാസം ഃ കുന്നേൽ വീട്‌, കുറകപ്പള്ളി.പി.ഒ, കോലഞ്ചേരി, എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited