Nov 20 05:12:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.രാജൻ

ഇ.രാജൻ

1959 ഏപ്രിൽ 14ന്‌ തൃശൂരിൽ ജനിച്ചു. ചേറൂർ സ്‌കൂൾ, സെന്റ്‌ തോമസ്‌ കോളേജ്‌ ഹൈസ്‌ക്കൂൾ, തൃശൂർ ഗവൺമെന്റ്‌ കോളേജ്‌, ഇരിങ്ങാലക്കുട ക്രൈസ്‌ററ്‌ കോളേജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭൃ​‍ാസം. വിദ്യാർത്ഥി-യുവജന രാഷട്രീയത്തിൽ സജീവമായിരുന്നു. ഡൻഹിയിൽ കുറച്ചുക്കാലം പത്രപ്രവർത്തകനായി ജോലി ചെയ്‌തു. ഇപ്പോൾ തൃഷൂരിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു. ഭാരൃ-അഡ്വ. കെ. ഇന്ദിര രാജൻ, മക്കൾ-ആദിതൃൻ, മാളവിക. വിലാസം-ഇന്ദീവരം,പി.ഒ ചേറൂർ, തൃശൂർ-8.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited