Nov 14 11:56:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശാരദ

 


ശാരദ

1953-ൽ വടക്കൻപറവൂരിലെ കളത്തിങ്കൽ വീട്ടിൽ ജനിച്ചു.

അച്‌ഛൻഃ കെ.എൻ. സുകുമാരപിളള.

അമ്മഃ ഓമനയമ്മ

തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലും വിമൻസ്‌ കോളേജിലുമാണ്‌ പഠിച്ചത്‌.

1975-ൽ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. പാസ്സായശേഷം കേരള യൂണിവേഴ്‌സിറ്റി ഓഫിസിൽ ജോലി ചെയ്‌തുവരുന്നു.

ഭർത്താവ്‌ഃ വി. വിശ്വനാഥ്‌.

മക്കൾഃ പത്മനാഭൻ, പാർവ്വതി.

വിലാസംഃ ‘ഗൗതമി’

കുക്കിലിയാ ലേൻ

ജഗതി പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited