Nov 21 14:16:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ.പി. ജയരാമൻ

ഡോ. എ.പി. ജയരാമൻ

പാലക്കാട്‌ ജില്ലയിലെ കുലുക്കല്ലൂരിൽ 1943 ജനുവരി 15ന്‌ ജനനം. പാലക്കാട്‌ വിക്‌ടോറിയ കോളേജിലും മുംബൈ അണുശക്തിവകുപ്പിന്റെ ട്രെയിനിങ്ങ്‌ സ്‌കൂളിലുമായി ഉന്നതവിദ്യാഭ്യാസം നടത്തി. ട്രോബെയിലെ ഭാഭാ പരമാണു ഗവേഷണ കേന്ദ്രത്തിൽ സയന്റിഫിക്‌ ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. മലയാളം ആനുകാലിക പ്രസിദ്ധീകരങ്ങളിൽ രണ്ടായിരത്തോളം ശാസ്‌ത്രലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1997-ൽ ബാലസാഹിത്യത്തിനുള്ള ഭീമാ അവാർഡും നവസാക്ഷരസാഹിത്യതത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അവാർഡും ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ സമ്മാനവും പേളണ്ടിന്റെ കോർപ്പർനി​‍്‌ക്കസ്‌ സമ്മാനവും നേടിയയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited