Sep 19 01:33:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.കെ കരുണാകരൻ

സി.കെ കരുണാകരൻ

1933 ഡിസംബർ 14-ന്‌ തിരുവല്ല താലൂക്കിലെ കുമ്പനാട്‌ ചേന്നമലമണ്ണിൽ ജനിച്ചു. ചങ്ങനാശേരി സെന്റ്‌ ബെർക്‌മാൻസ്‌ കോളേജിൽ നിന്ന്‌ ബിരുദം നേടി .1956-ൽ വനം വകുപ്പിൽ ചേർന്നു. 1962- ൽ ഡെറാഡൂണിലെ ഇൻഡ്യൻ ഫോറസ്‌റ്റ്‌ കോളേജിൽ നിന്നും വനശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം. 1966-ൽ ഇൻഡ്യൻ ഫോറസ്‌റ്റ്‌ സർവ്വീസിൽ പ്രവേശിച്ചു. ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസർ, കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ , ചീഫ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം 1991- ൽ സർവ്വീസിൽ നിന്നും വിരമിച്ചു. വനസംബന്‌ധമായ വിഷയങ്ങളെ അധികരിച്ച്‌ പന്ത്രണ്ടോളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിലും മറ്റും ശാസ്‌ത്രലേഖനങ്ങൾ എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited