Sep 22 18:23:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോമോൻ പുത്തൻപുരയ്‌ക്കൽ

 

By the same author


ജോമോൻ പുത്തൻപുരയ്‌ക്കൽ

1968 ജൂൺ 15-​‍ാം തിയതി ജനിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്തുള്ള അരീക്കരയാണ്‌ ജന്മസ്‌ഥലം. നീണ്ടൂർ പുത്തൻപുരയ്‌ക്കൽ കുര്യക്കോസിന്റെയും നയിത്തിയുടെയും പുത്രൻ. രണ്ട്‌ സഹോദരന്മാരുമുണ്ട്‌. ഏറ്റവും ഇളയസഹോദരി കന്യാസ്‌ത്രീയാണ്‌. 20 വർഷത്തോളമായി മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. മികച്ച നിയമകാര്യലേഖനത്തിനുള്ള അഡ്വ.കെ.കുഞ്ഞിരാമമേനോൻ സ്‌മാരക അവാർഡ്‌ 2005 - ൽ ലഭിച്ചിട്ടുണ്ട്‌. മനുഷ്യവകാശകമ്മീഷനെതിരെ എഴുതിയ ലേഖനമാണ്‌ പുരസ്‌ക്കാരത്തിന്‌ അർഹമായത്‌. അവിവാഹിതൻ.

വിലാസം

ജോമോൻ പുത്തൻപുരയ്‌ക്കൻ, നീണ്ടൂർ. പി.ഒ., കോട്ടയം ജില്ല. പിൻ - 686 601.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited