Nov 19 21:12:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.പി.ജെ. അബ്‌ദുൾ കലാം

 

By the same author


എ.പി.ജെ. അബ്‌ദുൾ കലാം

1931 ൽ തമിഴ്‌നാട്ടിലെ രാമേശവരത്ത്‌ ജനിച്ചു.

യഥാർത്ഥനാമം ഃ അവുൽ പകിർ ജൈനുലബ്‌ദീൻ അബ്‌ദുൾ കലാം.

പിതാവ്‌ ഃ ജൈനുലബ്‌ദീൻ, മാതാവ്‌ ഃ അഷിയമ.

മിസൈൽ ടെക്‌നോളജി വിദഗ്‌ദ്ധൻ, തമിഴ്‌ ഭാഷാപണ്ഡിതൻ, തമിഴ്‌ കവി എന്നി നിലകളിൽ പ്രശസ്‌തൻ. തിരുച്ചിയിലെ സെന്റ്‌ ജോസഫ്‌സ്‌ കോളജിൽനിന്ന്‌ ബിരുദം. മദ്രാസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിൽ എയ്‌റോ എൻജിനീയറിങ്ങിൽ പ്രത്യേക വൈദഗ്‌ദ്ധ്യം നേടി. ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റിന്റെ സെക്രട്ടറി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്‌ത്രോപദേശകൻ, ഽ​‍േഅഛആ3ഽ ന്റെ പ്രോജക്‌ട്‌ ഡയറക്‌ടർ എന്നി നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ആര്യഭട്ട അവാർഡ്‌ (1994), ഭാരതരത്നം (1997), പദ്‌മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited