Nov 16 14:49:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി

 


ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി

1939 ഒക്‌ടോബർ 25-ന്‌ പയ്യന്നൂരിനടുത്തുള്ള രാമന്തളി, കുന്നരുവിൽ ജനിച്ചു. മലയാളസാഹിത്യത്തിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദവും കേരള സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡിയും നേടി. മലയാള നാടോടിവിജ്ഞാനീയ പഠിതാക്കളിൽ പ്രാതഃസ്‌മരണീയൻ. കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായിരുന്നു. കേന്ദ്ര സാംസ്‌ക്കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പും കേരളസാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ എൻഡോവ്‌മെന്റും ലഭിച്ചിട്ടുണ്ട്‌. നാല്‌പത്തിയഞ്ചിലേറെ ഫോക്‌ലോർ പഠനഗ്രന്ഥങ്ങളുടെ കർത്താവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited