Sep 21 03:42:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇസഡോറ ഡങ്കൻ

 

By the same author


ഇസഡോറ ഡങ്കൻ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ നൃത്തത്തിൽ വിപ്ലവകരമായ പരീക്ഷണങ്ങൾ നടത്തിയ ഡോറ ഏഞ്ചല ഡങ്കൻ എന്ന ഇസഡോറ ഡങ്കൻ 1878 മെയ്‌ 27ന്‌ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിൽ ജനിച്ചു. ആധുനിക നൃത്തത്തിന്റെ മാതാവ്‌ എന്നവർ വിശേഷിപ്പിക്കപ്പെട്ടു. ഗ്രീക്ക്‌ മിത്തോളജിയിൽ നിന്നും മറ്റു ക്ലാസിക്കുകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട്‌ നൃത്തകലയിലെ, ഇസഡോറയുടെ ആവിഷ്‌കാരങ്ങൾ നൃത്താസ്വാദകരെ ഞെട്ടിക്കുകയും ആകർഷിക്കുകയും ചെയ്‌തു. അനേകം വ്യക്‌തികളുമായി ലൈംഗിക ബന്ധം പുലർത്തിക്കൊണ്ട്‌ വിക്‌ടോറിയൻ സദാചാര സങ്കൽപ്പങ്ങളെ അവർ വെല്ലുവിളിച്ചു. 1922- റഷ്യൻ കവി സെർഗി യെസനിനെ വിവാഹം ചെയ്‌തുവെങ്കിലും രണ്ടുവർഷമേ ആ ബന്ധം നിലനിന്നുള്ളൂ. 1923ന്‌ ശേഷം ഇസഡോറയുടെ നൃത്തജീവിതം ഏതാണ്ട്‌ അവസാനിച്ചു. 1927 സെപ്‌തംബർ നാലിന്‌ ഫ്രാൻസിലെ നീസിൽ വെച്ച്‌ ഓടുന്ന കാറിന്റെ ചക്രത്തിൽ സ്‌കാർഫ്‌ ചുറ്റി ശ്വാസം മുട്ടിയാണ്‌ ഇസഡോറയുടെ അന്ത്യം ഒന്നും മറച്ചുവെക്കാതെ എഴുതിയ, ഏറെ പ്രശസ്‌തമായ മൈ ലൈഫ്‌ മരിച്ചതിനു ശേഷമാണ്‌ പ്രസിദ്ധീകരിച്ചത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited