Sep 23 23:11:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ആന്നിയിൽ തരകൻ

ഡോ. ആന്നിയിൽ തരകൻ

1943 ജനുവരി 20-ന്‌ ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്‌ ജനിച്ചു. പുന പേപ്പൽ അത്തനേയത്തിൽനിന്ന്‌ തത്ത്വശാസ്‌ത്രത്തിലും വേദശാസ്‌ത്രത്തിലും ബിരുദം നേടി. 1968-ൽ വൈദികനായി. തുടർന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടി. 1976 - 98 കാലഘട്ടത്തിൽ അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജ്‌ തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകൻ ആയിരുന്നു. ഒയനകഎപന ങറ എലപ ൻവചപന മണക ​‍ൗഎലപന ധൂപടഷെ ർ​‍ാ​‍ൂനറ എ​‍ൂ ർ​‍ൂകഷ ർ​‍ാ​‍ൂനറ എ​‍ൂ ഇനവയണപ ർ​‍ൂക,ഷ റ്റമഎലപജ ംനണൂ​‍ാക മണക ഞലമരമചമകരവഎമ എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ലാറ്റിൻ, അരാമായിക്‌ ഭാഷകളിൽ പ്രവീണൻ. ഇപ്പോൾ കേരള യൂണിയേഴ്‌സിറ്റിയിൽ റിസർച്ച്‌ ഗൈഡ്‌, യു.ജി.സി. അക്കാദമിക്‌ സ്‌റ്റാഫ്‌ കോളജിൽ റിസോഴ്‌സ്‌ പേഴ്‌സൺ എന്നീ നിലകളിൽ സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited