Sep 24 04:09:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അബ്‌ദുൾ ലത്തീഫ്‌ പതിയാങ്കര

 


അബ്‌ദുൾ ലത്തീഫ്‌ പതിയാങ്കര

ജനനം ഃ കാർത്തികപ്പള്ളി താലൂക്കിലെ പതിയാങ്കരയിൽ, പിതാവ്‌ഃ പൊട്ടന്റെ തറയിൽ കൊച്ചുകുഞ്ഞ്‌, മാതാവ്‌; ഇലെലാകത്ത്‌ റുഖിയാ ബീവി, വിദ്യാഭ്യാസം ഃ ഗവ. ഹൈസ്‌ക്കൂൾ മംഗലം, ടി.കെ.എം.എം. കോളേജ്‌ നങ്ങ്യാർകുളങ്ങര, എം.എസ്‌.എം. കോളേജ്‌ കായംകുളം, എസ്‌.എൻ.ഡി.പി., ബി.എഡ്‌. കോളേജ്‌ അടിമാലി സേവനമേഖല കെ.എസ്‌.ആർ.ടി.സി., വളവന്നൂർ ബാഫഖി യതീം ഖാന സ്‌ക്കൂളിലും ജോലിചെയ്‌തു. ഇപ്പോൾ ചിങ്ങോലി ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ ജോലി.

ഭാര്യ ഃ സഫിയത്ത്‌, മക്കൾ ഃ ബിസ്‌മി, അബ്‌ദുൾ ബാരി, നാല്‌ സഹോദരങ്ങൾ, വിലാസം ഃ കാട്ടിൽവടക്കതിൽ, തൃക്കുന്നപ്പുഴ പി.ഒ, ആലപ്പുഴ ഃ 690 515., ഫോൺ ; 0479 - 2483989.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited