Nov 14 21:25:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബർണാഡ വേളി

 

By the same author


ബർണാഡ വേളി

ഗവേഷണതല്‌പരനും പല പുതുമയുറ്റ ആശയങ്ങളുടെ ഉപജ്ഞാതാവുമാണു ബർണാഡ്‌ വേളി. വിക്രം സാരാഭായി സ്‌പേയ്‌സ്‌ സെന്ററിൽ നിന്നും സൈന്റിഫിക്‌ അസിസ്‌റ്റന്റായി വിരമിച്ച അദ്ദേഹം ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ ലേഖനങ്ങൾ എഴുതാറുണ്ട്‌. ‘ഫ്രം തുമ്പ ടു ദ ഇൻഫിനിറ്റി’ , ‘തുമ്പ മുതൽ അനന്തതയോളം’ എന്നിവ പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജനനം ഃ 1947 ജനുവരി 5. മാതാവ്‌ ഃ ജനോവ. പിതാവ്‌ ഃ ആന്റണി ഗ്രിഗറി ഡിക്രൂസ്‌. ഭാര്യ ഃ ലില്ലി മേരി സിറിൾ (കേരള സർവ്വകലാശാല ഓഫീസ്‌ ഉദ്യോഗസ്‌ഥ) മക്കൾ ഃ ബർലി, ബോണി, ബിജോയ്‌ (വിദ്യാർത്ഥികൾ). മേൽവിലാസം ഃ ടി.സി. 1&880, ‘ജഗസീമ’, സ്‌റ്റേഷൻ കടവ്‌, കഴക്കൂട്ടം.പി.ഒ. തിരുവനന്തപുരം - 695 582., ഫോൺഃ 2704626(റസി.), 9446551159 (മൊബ.)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited