Sep 25 04:25:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെന്റി ഷാരിയർ

 


ഹെന്റി ഷാരിയർ

ഹെന്റി ഷാരിയർ തെക്കൻ ഫ്രാൻസിൽ 1906ൽ ഒരു അധ്യാപകന്റെ മകനായി ജനിച്ചു. പാരീസിലെ അധേലോകത്തിൽ മിക്കവാറും ഇരുണ്ട ഒരു ജീവിതം നയിക്കവെ, 1931ൽ ഒരു കൊലക്കുറ്റത്തിന്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. തന്റെ നിരപരാധിത്വം അവകാശപ്പെട്ടിരുന്നുവെങ്കിലും ശിക്ഷയായി ഫ്രഞ്ച്‌ ഗയാനയുടെ തീരപ്രദേശത്തുള്ള ഒരു ക്യാമ്പിലേക്കയക്കപ്പെട്ടു. 1968ൽ പാപ്പിയോൺ രചിച്ചു. ബാങ്കോ എന്ന പേരിൽ രണ്ടാം ഭാഗവും പാപ്പിയോണിന്റെ പ്രസിദ്ധീകരണശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഏതാണ്ട്‌ അപൂർവ്വമാണ്‌. 1973 ജൂലൈ 23ന്‌ തൊണ്ടയ്‌ക്ക്‌ അർബുദം ബാധിച്ച്‌ സ്‌പെയിനിൽ വെച്ച്‌ ഷാരിയർ മരിച്ചു. ശവസംസ്‌ക്കാരം ഫ്രാൻസിലായിരുന്നു എന്നാണറിവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited