Sep 21 19:16:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ഡി. മായ

 


ഡോ.ഡി. മായ

1950 ൽ തലസ്‌ഥാന നഗരിയിൽ ജനനം. അച്ഛൻഃ സ്വാതന്ത്രസമര സേനാനിയും പ്രമുഖ ഗാന്ധി മാർഗ്ഗ പ്രവർത്തകനും, കേരള ഗാന്ധി സ്‌മാരക നിധിയുടെ സ്‌ഥാപക സാരഥിയുമായിരുന്ന ശ്രീ.കെ. ജനാർദ്ദനൻ പിള്ള. അമ്മ ഃ ശിശുവിദ്യാഭ്യാസ വിദഗ്‌ദ്ധയും തിരുവനന്തപുരത്തെ കോട്ടൺ ഹിൽ ഹൈസ്‌കൂളിൽ പ്രാഥമാദ്ധ്യാപകയുമായിരുന്ന ശ്രീമതി.ജെ. ദാക്ഷായണി അമ്മ. ഭർത്താവ്‌ ഃ പൊതുമരാമത്ത്‌ വകുപ്പ്‌ റിട്ടേയേർഡ്‌ എൻജിനീയർ ശ്രീ.കെ. രാഘവൻ നായർ. മക്കൾ ദിലീപ്‌ (മുബൈ), സുദീപ്‌ (അബുദാബി) ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും 1992ൽ ഡോക്‌ടറേറ്റു നേടി. 1973ൽ കോളേജ്‌ അദ്ധ്യാപികയായി. 2005ർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജ്‌ പ്രിൻസിപ്പാലായിരിക്കെ വിരമിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും പ്രമുഖ വാരികകളിലും പുസ്‌തകങ്ങളിലും നിരൂപണങ്ങളും ഖേനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1997 ൽ ഇംഗ്ലീഷിൽ ൺമനനമഎവണര ശൂ​‍ാ​‍ൂണവമാവടെ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. വിലാസം - ‘സുരഭി’ ​‍്യ​‍േൻം-33 ജനാർദ്ദനൻപിള്ള ലെയ്‌ൻ, വെള്ളയമ്പലം, തിരുവനന്തപുരം - 695 010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited