Nov 18 08:57:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാധാലക്ഷ്‌മി

രാധാലക്ഷ്‌മി

പ്രശസ്‌ത സാഹിത്യകാരനും തിരക്കഥാകൃത്തും ചലചിത്രകാരനുമായ അന്തരിച്ച പി. പത്മരാജന്റെ ഭാര്യ. ആകാശവാണിയിൽ ഉദ്യോഗസ്‌ഥയായിരുന്നു. ‘തണലിടം’ എന്ന കൃതീ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാധവിക്കുട്ടിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ അനന്തപതമനാഭനുമാണ്‌ മക്കൾ. ഇപ്പോൾ തിരിവനന്തപുരത്ത്‌ താമസം വിലാസം ഃ ടി.സി. 17&584, പൂജപ്പുര - തിരുവനന്തപുരം 12.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited