Sep 25 12:24:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എം. നായർ

 

By the same author


പി.എം. നായർ

മലയാളിയായ പി.എം. നായർ 1967-ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. തന്റെ ദീർഘകാലത്തെ സേവനത്തിനിടയിൽ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റർ, തുമ്പയിലെ വി.എസ്‌.എസ്‌. സി കൺട്രോളർ, പ്രതിരോധ - ഉത്‌പാദനൂവകുപ്പ്‌ സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 2002 ജൂലൈയിൽ പ്രസിഡന്റ്‌ ഡോ. പി.ജെ.അബ്‌ദുൾ കലാമിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും തുടർന്ന്‌ അഞ്ച്‌ വർഷം രാഷ്‌ട്രപതിഭവനിൽ സേവനമനുഷ്‌ഠക്കുകയും ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited